Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Elephan

Kasaragod

പു​ളിം​കൊ​ച്ചി​യി​ലും താ​ന്നി​ക്കാ​ലി​ലും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ 14-ാം വാ​ർ​ഡി​ലെ പു​ളിം​കൊ​ച്ചി, താ​ന്നി​ക്കാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ നി​ര​വ​ധി ത​വ​ണ ആ​ന​ക​ളി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ചു.

പു​ളിം​കൊ​ച്ചി താ​ന്നി​ക്കാ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​ഷാ​കു​മാ​രി, ച​ന്ദ്ര​ൻ, ര​വി, നാ​ര​യ​ണ​നാ​യ്ക്, രാ​ഘ​വ​ൻ നാ​യ്ക്, വി​ജ​യ​ൻ, സു​രേ​ഷ്, വി​ദ്യാ​ന​ന്ദ​ൻ, ദാ​മോ​ദ​ര​ൻ, രാ​ജേ​ന്ദ്ര​ൻ, സീ​താ​രാ​മ​ൻ, കേ​ശ​വ​ൻ, കു​മാ​ര​ൻ, ജാ​ന​കി,ക​രി​യ​പ്പു നാ​യ്ക്, ബാ​ലാ​മ​ണി, പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ് തു​ട​ങ്ങി​യ നി​ര​വ​ധി കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ഈ ​വി​ഷ​യ​ത്തി​ൽ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്തി​ര ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​ജ​യ​കു​മാ​റും സം​ഘ​വും വ​നം വ​കു​പ്പ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജീ​വ് തോ​മ​സ്, ജോ​സ് പു​ളി​ക്കി​യി​ൽ, ഇ.​കെ.​ജ​യ​ൻ, പി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, പി.​ബി.​സു​രേ​ഷ്, ഇ.​സു​രേ​ഷ് ,സു​മ​തി എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Latest News

Corehub Up